നിങ്ങളില്‍ ഉത്തമന്‍ ഖുര്‍ആന്‍ പഠിക്കുന്നവനും പഠിപ്പിക്കുന്നവനുമാകുന്നുവെന്ന പ്രവാചക വചനത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഖുര്‍ആന്‍ പഠനം ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ ഐ എസ് എം സംസ്ഥാന കമ്മിറ്റി ആരംഭിക്കുന്ന പദ്ധതിയാണ് വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതി. ഈ പദ്ധതി വഴി ജാതി-മത ഭേദമന്യേ ഏതൊരാള്‍ക്കും പരിശുദ്ധ ഖുര്‍ആന്‍ അര്‍ഥസഹിതം പഠിക്കാന്‍ കഴിയും. വീടുകളില്‍ ഖുര്‍ആന്‍ പഠനം സാധ്യമാക്കാന്‍ ഈ പദ്ധതി ഉപകരിക്കും.
ഐ എസ് എം സംസ്ഥാന സമിതിയുടെ കീഴിലുള്ള കേരളത്തിലെ ഖുര്‍ആന്‍ അന്താരാഷ്ട്ര പഠന പദ്ധതിയായ വെളിച്ചത്തിന്റെ...